0
വാവയെ ധ്യാനിച്ചിരിപ്പു... നിൻ വരവും കാത്ത് ഞാൻ താലോലിക്കാൻ കൊതി... താരാട്ട് രചിച്ചു തുടങ്ങി ഞാൻ ബാലനോ ബാലികയോ... നിൻ പടം മനസ്സിൽ കണ്ടു ഞാൻ നിന്നെ മാറോട് ചേർത്ത്... എന്നും കിനാവ് കണ്ടു ഉണരും ഞാൻ
© 2015-2026 All Rights reserved by BlueRoseOne.com