Loading

About The Author

Stories By Alwin cj

കൊത്ത്

  • Author   Alwin cj

കോഴിയെ വളർത്തുന്ന ഒരു വീട്ടിൽ നടക്കുന്ന സർവ സ്വഭാവിഗമായ സംഭവ വികാസങ്ങളെ ഹാസ്യ രൂപത്തിൽ ചിത്രീകരിക്കുന്ന ഒരു ചെറുകഥയാണ് "കൊത്ത്". കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വായിച്ചു മനസ്സിലാക്കാൻ കഴിയുന്ന ഈ കഥയിലെ നായകനും ഒരു കോഴിയാണ്. ഒരു പൂവങ്കോഴി.

  •   890
  • 5 (1)
  • 1

അരങ്ങ്

  • Author   Alwin cj

സമൂഹത്തിൽ നാം കണ്ടു വരുന്ന ഒന്നാണ് മതസൗഹാർദ്ധം.മനുഷ്യമനസ്സിൽ ഒരു ചിന്ത പോലും ഉണർത്താതെ വെറും അരങ്ങു സമ്മേളങ്ങളായി മാത്രം മാറുന്ന ഇവയെയാണ് എഴുത്തുകാരൻ ഒരു ചെറുകഥയിലൂടെ പറയുന്നത് . ഇന്നത്തെ സമൂഹം നേരിടുന്ന പ്രശ്നമായതിനാൽ ഈ കഥ പ്രാധാന്യമർഹിക്കുന്നു.

  •   443
  • 5 (1)
  • 1

Loading