0
ഇന്ദുമതി...കാളിയാർമഠം തറവാട്ടിലെ അനന്തപത്മനാഭൻ അങ്ങുന്നിന്റെ ഏക കൊച്ചുമകൾ...പത്ത് പതിനേഴു വയസ്സുള്ള ഒരു കൊച്ചു സുന്ദരി...വാലിട്ടു കണ്ണെഴുതി... ഇടതൂർന്ന് മുട്ടറ്റം മുടിയുള്ള, ദാവണിയുടുത്ത ഒരു ശാലീന സുന്ദരി... മുത്തശ്ശി... ഞാൻ കാവിൽ വിളക്ക് വെച്ചിട്ട്
© 2015-2024 All Rights reserved by BlueRoseOne.com